പൂനൂർ: കരിങ്കാളിമ്മൽ മാണിക്യം (107) നിര്യാതയായി. ഭർത്താവ്: പരേതനായ കൂർമൻ. മക്കൾ: മാളു, പെണ്ണുക്കുട്ടി, ചെക്കിണി (സി.പി.എം പൂനൂർ ലോക്കൽ കമ്മിറ്റി അംഗം, നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു താമരശ്ശേരി ഏരിയാകമ്മിറ്റി അംഗം), ചന്ദ്രൻ, ജാനകി, ബാലൻ, പരേതനായ മാധവൻ. മരുമക്കൾ: ചെക്കിണി പൂനത്ത്, മാളു നന്മണ്ട, പത്മിനി കടിയങ്ങാട്, ചെക്കിണി മടവൂർ, അജിത മൂന്നാം തോട്, ലളിത ഉളിക്കൽ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), പരേതനായ ഗോപാലൻ (നെടിയനാട്). സഞ്ചയനം തിങ്കളാഴ്ച.