പഴയങ്ങാടി: എരിപുരം ചെങ്ങലിൽ പഴയ ജെ.ടി.എസിന് സമീപത്തെ ബിലാവിനകത്ത് ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടപ്പൻ കുഞഹമ്മദ്. മക്കൾ: സുഹറാബി, സുബൈദ, അസ്മ, മുസ്തഫ (ബി. എം.മെറ്റീരിയൽസ്, പഴയങ്ങാടി), ഫസിലുറഹ്മാൻ (ഉടുമ്പുന്തല), സുൽഫീക്കർ, താഹിറ, നൗഷാദ്, ജംഷീദ്. മരുമക്കൾ: അബ്ദുല്ല, സത്താർ, ഹസീന, റസിയ, ശറഫുന്നീസ, മാജിദ, നൗഷീബ, പരേതനായ ഹനീഫ. സഹോദരങ്ങൾ: ബി. ജമാലുദ്ദീൻ, ബി. നൂറുദ്ദീൻ, ബി. അബ്ദുൽ റഹീം (കൊയിലാണ്ടി), നഫീസ, കുഞലീമ, കുഞ്ഞാമിന, പരേതരായ സൈനബ, ആയിഷ, മറിയം, മൊയ്തു.