തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം അച്ചാരത്ത് റോഡിലെ കെൻസിൽ ചീരായി ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മണകണ്ടത്തിൽ ഖാതിം ഹാജി. മക്കൾ: റഫീഖ്, സിറാജ്, സബീർ (ഖത്തർ), ഇക്ബാൽ, ലൈല, ഹസീന, സബിത, സറീന. മരുമക്കൾ: ബഷീർ, ആർ.എം. ലത്തീഫ്, അഷറഫ്, പരേതനായ സിദ്ദീഖ്, റഹ്മത്ത്, റോഷ്ന, ജസ്മിന, മെഹറു. സഹോദരങ്ങൾ: പരേതരായ കുഞ്ഞാബു, കുഞ്ഞിമൊയ്തു, അബൂബക്കർ മാസ്റ്റർ, ഉമ്മർ, ഉസ്മാൻ, ഹംസ മാസ്റ്റർ, മറിയു.