ഇരിട്ടി: കരിക്കോട്ടക്കരി എടപ്പുഴയിലെ ഉറുമ്പിൽ തോമസ് (85) നിര്യാതനായി. ഭാര്യ: റോസമ്മ തോമസ് (പത്തിൽചിറ കുടുംബാംഗം, കണ്ടങ്കരി). മക്കൾ: ലിസമ്മ (കണ്ണൂർ മെഡിക്കൽ കോളജിൽ നഴ്സ്), ജോഷി, തങ്കച്ചൻ, തോമസ് (ബഹ്റൈൻ), സിബി (യു.കെ), ജാൻസി (നഴ്സ്-ബഹ്റൈൻ), സിജു (യു.കെ).
മരുമക്കൾ: ജേക്കബ് പൂവന്നിക്കുന്നേൽ (എടൂർ), ബിജി പന്നിപ്പള്ളി (കരിക്കോട്ടക്കരി), റെജി മംഗലത്തിൽ (കൊളക്കാട്), ഉഷ പുളിക്കശ്ശേരിൽ (നഴ്സ്-ബഹ്റൈൻ), ഷീബ കുഞ്ഞനയിൽ (നഴ്സ്-യു.കെ), ബിനോജ് പള്ളിപുറത്തുകുന്നേൽ (ടീച്ചർ-ബഹ്റൈൻ), അനു പരത്തനാൽ (നഴ്സ്-യു.കെ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എടപ്പുഴ സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ.