നീലേശ്വരം: മടിക്കൈ കന്നാടത്തെ അച്ചുമ്മാടത്ത് ദൈനബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.കെ. അന്തുക്ക. മക്കൾ: ഹഫ്സത്ത്, മുഹമ്മദ് കുഞ്ഞി, നാസർ, റുഖിയ, അബ്ദുൽസലാം, ഷാഹുൽഹമീദ്, നൗഷാദ്, അസീസ്. മരുമക്കൾ: നഫീസത്ത്, സുഹറ, സൈനുദ്ദീൻ, റുസൈബ, സെമീറ, സെക്കീറത്ത്, അർഷിദ, പരേതനായ അബ്ദുൽ റസാഖ്.