എടക്കര: പോത്തുകല്ല് പൂളപ്പാടം തൊട്ടിയന് അബ്ദുറഹ്മാന് ഹാജി (90) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദലി, അബ്ദുസ്സമദ്, അഷ്റഫ്, ഖദീജ, ഹസീന, അബ്ദുല്‍ ഗഫൂര്‍, റസീന, അയ്യൂബ്, അബ്ദുൽ മുനീര്‍.
മരുമക്കള്‍: ബുഷ്റ, ഷാഹിന, ഷൗക്കത്തലി, സുഹറാബി, മമ്മു, നുഫ്സില, സുനീര്‍, ഷഹനത്ത്, ഷെഫീന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പൂളപ്പാടം സുന്നി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.