Obituary
വട്ടപ്പാറ: പ്രശാന്ത് നഗർ കൈകത്താംപൊയ്ക തമ്പുരുവിൽ വി. സജിദേവ് (49, തിരുവനന്തപുരം കലക്ടറേറ്റ് ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. ഭാര്യ: രാജി സജിദേവ്. മക്കൾ: സാന്ദ്ര, സഞ്ജയ് എസ്. ദേവ്. മരുമകൻ: സുനിൽ (സ്പെഷൽ വില്ലേജ് ഓഫിസർ മണക്കാട്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.
വർക്കല: കുഴിവിളാകം വയലിൽ വിട്ടിൽ പരേതനായ ഐ.എൻ.എ ഭടൻ രാമലിംഗത്തിന്റെ ഭാര്യ സുശീല (85) നിര്യാതയയി. മക്കൾ: സുമംഗല, വിശ്വനാഥൻ.മരുമകൻ: രമേശ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
പട്ടം: മുറിഞ്ഞപാലം കേദാരം നഗർ കെ.ആർ.എ 106 സഫയിൽ റുഹിയ ബീവി (73) നിര്യാതയായി. ഭർത്താവ് : പരേതനായ അബ്ദുൽ ജബ്ബാർ. മക്കൾ : സിറാജ് (ക്വാളിറ്റി ബസാർ, പരുത്തിപ്പാറ), സയീദ്, ഫാത്തിമ. മരുമക്കൾ : അഷറഫ്, നാസിയ, ജഹാൻ.
വർക്കല: കെടാകുളം തെക്കേവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യതങ്കമ്മ (86) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, പ്രശോഭൻ, ഗിരീശൻ, ലിസി, ശോഭ, അശോകൻ, പ്രീത. മരുമക്കൾ: സുഗന്ധി, ഷീല, ശശി, കല അജിത്ത്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ഉപ്പളം റോഡിൽ ഫ്ലാറ്റ് രണ്ട് ജി.ഐ.ഇ ക്ലാസിക് എ യു.ആർ-92 ൽ എസ്. രവീന്ദ്രൻ നായർ (77,കരുത്തിലാവടി വീട്, കാശുമുട്ടം കുടുംബാംഗം, കൊല്ലങ്കോട്) നിര്യാതനായി. മധുരൈ കാമരാജ് യൂനിവേഴ്സിറ്റി റിട്ട. പ്രൊഫസറാണ്. ഭാര്യ: എൽ. താരഭായി. മക്കൾ: മധു (ബംഗളൂരു), ശ്രീദേവി (ഇൻഫോസിസ്, തിരുവനന്തപുരം) മരുമക്കൾ: നേഹ (ബംഗളൂരു), പ്രവീൺ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെള്ളറട: ആനാവൂര്‍ കാലയില്‍ റോഡരികത്ത് വീട്ടില്‍ അപ്പുവിന്റ ഭാര്യ ഗൗരി അമ്മ (69) നിര്യാതയായി. മകള്‍ കുമാരി. മരുമകന്: മുരുകന്. സഞ്ചയനം ഞായര്‍ ഒമ്പതിന്.
അഞ്ചൽ: കുളത്തൂപ്പുഴ നെല്ലിമൂട് ചാവരു കാവിൽ മുഹമ്മദ് ഹനീഫയുടെ മകൻ തടിക്കാട് തോണിക്കുഴി വീട്ടിൽ അബ്ദുൽ വഹാബ് (63,) നിര്യാതനായി. മാധ്യമം മുൻ അഞ്ചൽ ലേഖകനാണ്. ഭാര്യ: ഷംല (മുൻ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ). മകൾ: ഡോ. ആഷ്ന. മരുമകൻ: ഷെഫീഖ് (ഗൾഫ്). സംസ്കാരം വെളളിയാഴ്ച രാവിലെ 9.30ന് തടിക്കാട് മുസ്ലീം ജമാഅത്ത് പള്ളിയിൽ.
കല്ലേലിഭാഗം: മേപ്പുറത്ത് പരേതനായ സതീശന്റെ ഭാര്യ ബിന്ദു (54) നിര്യാതയായി. മക്കൾ: ആൻസി, ബിൻസി. മരുമകൻ: മിഥിൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
അഞ്ചൽ: വാളകം മുള്ളിയിൽ വിളയിൽ വീട്ടിൽ പരേതനായ കെ.ഒ .ജോർജ്ജിന്റെ ഭാര്യ പെണ്ണമ്മ ജോർജ്ജ് (78) നിര്യാതയായി. വാളകം പൊടിയാട്ടു വിള തുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: സുസൻ , അലക്സ് , മോളി , സന്തോഷ്. മരുമക്കൾ :ബാബു ,ജേക്കബ് , റെജി ( ദുബായ്), ഷൈനി.
അഞ്ചൽ: അലയമൺ കളങ്ങരഴികത്ത് വീട്ടിൽ ജനാർദ്ദനൻ നായർ (76) നിര്യാതനായി. ഭാര്യ: കൃഷണമ്മ. മക്കൾ: ജയകൃഷണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ദീപിക, ശരണ്യ. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ.
കൊല്ലം: അയത്തിൽ ശാന്തിനഗർ 151.ഇ. പാട്ടത്തുവിള വീട്ടിൽ ഫാത്തിമുത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: താഹാക്കുട്ടി (പരേതൻ), നസീർകുട്ടി, നിസ്സാമുദീൻ, ഷാജി, മുബീന (പരേത). മരുമക്കൾ: ഷനീദ, ഫാത്തിമ ബീവി, നദീറ ബീവി, ഷൈമ.
കിളികൊല്ലൂർ: മാനവ നഗർ 111 തൊടിയിൽ പുത്തൻ വീട്ടിൽ (രോഹിണി ) കെ.പി. വിവേകാനന്ദൻ (88) നിര്യാതനായി. ഭാര്യ:രത്നകുമാരി. മക്കൾ: സീന (പരേത), സുനിൽ വി, ബിന്ദു വി. മരുമക്കൾ: കനകരാജൻ, ബോബിസുനിൽ,ശ്രീലാൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ടിന്.