കല്ലേറ്റുംകര: പരേതനായ തലക്കോട്ടൂർ കുര്യാക്കോസിന്റെ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) ഭാര്യ സാറാമ്മ (92) നിര്യാതയായി.
മക്കള്‍: ആനി, ലൂസി (റിട്ട. അധ്യാപിക), ഫ്രാന്‍സിസ് (പ്രവാസി), ആന്റണി (റിട്ട. അഡീഷനല്‍ സെക്രട്ടറി), ജെസി (എല്‍.എഫ്.എല്‍.പി സ്കൂള്‍ പെരിഞ്ചേരി), ഷാനി (പ്രധാനാധ്യാപിക ഗവ. എല്‍.പി സ്കൂള്‍ മേലഡൂര്), പരേതരായ ജോസഫ്, ഗ്രേസി, ജോണ്‍.
മരുമക്കള്‍: മോളി, പോള്‍ (റിട്ട. ഐ.ബി ഓഫിസര്‍), ജോയ് (റിട്ട. മാനേജര്‍ കേരള ബാങ്ക്), ഷാന്റി (റിട്ട. അധ്യാപിക), മേരി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ആശ (ജില്ല സപ്ലൈ ഓഫിസര്‍), ലോറന്‍സ് (റിട്ട. സീനിയര്‍ മാനേജര്‍ എല്‍.ഐ.സി), ബെന്നി ഫെഡറല്‍ ബാങ്ക്), പരേതനായ ജോര്‍ജ് (റിട്ട. അഡീഷനല്‍ ഓഫിസര്‍).
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.