തിരുവനന്തപുരം: കുടപ്പനക്കുന്ന് ദയാനഗർ ഹൗസ് നമ്പർ ബി.എൻ.ആർ.എ 51ൽ കൃഷ്ണൻകുട്ടി (97 -കൊച്ചുകുഞ്ഞ്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശശി, ചന്ദ്രൻ (പൗൾട്രി കോർപറേഷൻ), മോഹനൻ, ബാബു, അനിൽകുമാർ. മരുമക്കൾ: തങ്കമണി, ചന്ദ്രിക, ഷീജ, മിനി, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.