കണിയാപുരം: കരിച്ചാറ അഞ്ചേക്കർ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരസു (97) നിര്യാതയായി. മക്കൾ: ഗോപി, മുരളി, അംബിക, രാധ, വത്സല, ലീല, സാവിത്രി, പ്രസന്ന, ലതിക, ഷൈലജ. മരുമക്കൾ: സത്യഭാമ, ശ്യാമള, സദാനന്ദൻ, ബാബു, വിക്രമൻ, രാജൻ, അശോകൻ, സുനി, വേണു, വിജയൻ. സഞ്ചയനം 17ന് എട്ടിന്.