മംഗലപുരം: തലയ്ക്കോണം വെഞ്ഞാറവിള വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ ആബിദ ബീഗം (86) നിര്യാതയായി. മക്കൾ: റജില ബീഗം, ഷൈല ബീഗം, ലീന ബീഗം, ഡോ. പി.എം. മുജീബ് (വൊക്കേഷനൽ ടീച്ചർ, സിറ്റി സ്കൂൾ, തിരുവനന്തപുരം). മരുമക്കൾ: അബ്ദുൽ റഹിം, മുഹമ്മദ് റാഫി (റിട്ട. എസ്.ബി.സി.ഐ.ഡി), ഡോ. സോയ ബീഗം, പരേതനായ നജീബ്.