മുടപുരം: സഫീന മൻസിലിൽ എം.എ. റഷീദ് (78) നിര്യാതനായി. കേരള പ്രവാസി സംഘം ആറ്റിങ്ങൽ ഏരിയ മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: പരേതയായ അയിഷ ബീവി. മക്കൾ: അമാൻ (യു.എ.ഇ), സഫീന, അഷറഫ്, അമീൻ (യു.എ.ഇ). മരുമക്കൾ: ഷമീജ ബീഗം, മുഹമ്മദ് ഷാഫി, സംന, ഷംന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.