കണിയാപുരം: ബംഗ്ലാവിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ സൈനം ബീവി (86) നിര്യാതയായി. മക്കൾ: റംലബീവി, റസീന, അഷ്റഫ്, ജലീല, ഷൈല, ലൈല, നിസാം. മരുമക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുൽ വാഹിദ്, സബീന, നാസുമുദ്ദീൻ, റാഫി, നാസർ, ഹസീന.