വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ നമ്പവൻകാവ് കളഭത്തിൽ (ആർ.എ.എൻ.കെ -13) ബി. സരോജിനിയമ്മ (95 -ഇടയിലമങ്കാട്ട് വീട്, വി.ആർ.എ -79, മണ്ണാമ്മൂല) നിര്യാതയായി. മക്കൾ: ചന്ദ്രികയമ്മ, മോഹൻ കുമാർ (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി), ചാന്ദിനി ദേവി (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഹെൽത്ത് ഡയറക്ടറേറ്റ്), ശ്രീലതാ ദേവി, രാജഗോപാൽ (അഡ്വൈസർ, എൽ.ഐ.സി, സ്റ്റാർ ഹെൽത്ത്), ബിനോജ് കുമാർ (കെ.എസ്.ആർ.ടി.സി, പേരൂർക്കട), വിനോദ് കുമാർ (വിമുക്തഭടൻ). മരുമക്കൾ: പരേതനായ സോമശേഖരൻ നായർ, കുമാരി സുഷമ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എച്ച്.എസ് മണക്കാട്), രാമചന്ദ്രൻ നായർ (ഫിസിയോതെറപിസ്റ്റ്), പരേതനായ ബാലചന്ദ്രൻ നായർ, സിന്ധു (അംഗൻവാടി ടീച്ചർ), ശുഭ (ഗവ. സെക്രട്ടേറിയറ്റ്), രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.