കിളിമാനൂർ: കീഴ്പേരൂർ റോഡുവിള വീട്ടിൽ പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (97) നിര്യാതയായി. മക്കൾ: രമണിയമ്മ, രാധാകൃഷ്ണൻ നായർ, സരള, ശശിധരൻ നായർ, മോഹനൻ, വത്സല, സുനിൽകുമാർ (കൊച്ചുമണി). മരുമക്കൾ: ഗോപിനാഥൻ നായർ, കമല, ഇന്ദിര, ഗീതാകുമാരി, ഗോപാലകൃഷ്ണൻ നായർ, സീമ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.