നെടുമങ്ങാട്: പണിമൂല, തെറ്റിമൂട്ടിൽ വീട്ടിൽ സരസമ്മ (96)നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരപിള്ള. മക്കൾ: എസ്. കൃഷ്ണമ്മ, എസ്. ബേബിയമ്മ, ജി. രാമചന്ദ്രൻ നായർ, എസ്. മോഹനകുമാരി, ജി. ഗിരീശൻ നായർ, ജി. ശശിധരൻ നായർ, ജി. സുന്ദരേശൻ നായർ. മരുമക്കൾ: ആർ. അപ്പുക്കുട്ടൻ നായർ, ആർ. സുകുമാരൻ നായർ, രാധാ ജയലക്ഷ്മി, കെ.ആർ. ബാലകൃഷ്ണപിള്ള, പരേതയായ ലതിക കുമാരി, ശോഭന കുമാരി, ലതാ കുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.