മുരുക്കുംപുഴ: പാനൂർ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തമ്മ (95) നിര്യാതയായി. മക്കൾ: സരള, വിമല, ബേബി ഗിരിജ, വിജയൻ, ഗിരിജ, ഗീത, സുരേഷ്, സജികുമാർ. മരുമക്കൾ: പരേതനായ കൃഷ്ണൻ, രാജേന്ദ്രൻ, ബാലൻ, പുഷ്പ, വിഷ്ണുദാസൻ, സുകുമാരൻ, ശശികല, പ്രസന്ന. മരണാനന്തര ചടങ്ങ് 27ന് തിങ്കളാഴ്ച രാവിലെ 9.10ന്.