വട്ടിയൂർക്കാവ്: വാഴോട്ടുകോണം മഞ്ചണാത്തിവിള വീട്ടിൽ ആയിഷ ബീവി (85) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: ഷാഹിദ ബീവി, നിസാറുദീൻ, അഹമ്മദ് അൻസാരി, ജുനൈദ ബീവി, നസീർ, സൈഫുദ്ദീൻ, മാജിത ബീവി, ഹമീദ ബീവി, റഹ്മത്തുല്ല. മരുമക്കൾ: ഫസിലുദ്ദീൻ, അസ്മ ബീവി, ഷീജ, മുഹമ്മദ് യൂസഫ്, നിഷ, നസീറ ബീവി, അമീർ ഹുസൈൻ, അബ്ദുൽകലാം, ഷാമില ബീവി.