കാവനാട്: പൂവൻപുഴ കുമ്പളത്തു വീട്ടിൽ പരേതനായ ഇ. കൃഷ്ണൻകുട്ടിയുടെ (റിട്ട. കെ.എസ്.ഇ.ബി.) ഭാര്യ ശാരദ (80- മുളങ്കാടകം കണ്ണാവിളയിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ബാഹുലേയൻ (റിട്ട. കെ.എസ്.ഇ.ബി.), പ്രസന്നകുമാരി, പരേതനായ പ്രവീൺ രാജ്, പ്രമീള, പ്രേമലത, പ്രസീദ, പ്രേംരാജ്. മരുമക്കൾ: ശശി (റിട്ട. എസ്.ബി.ഐ.), ബേബിബാബു, ബാലകൃഷ്ണൻ, ബീന, ബാബു (റിട്ട. ബി.എസ്.എൻ.എൽ.), ബാബു വടക്കടത്ത്, മണിക്കുട്ടൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ.