പാച്ചല്ലൂർ: കണിയാന്റെവിള വീട്ടിൽ പരേതനായ ശ്രീരാമൻ നായരുടെ ഭാര്യ തങ്കി (78) നിര്യാതയായി. മക്കൾ: ലതിക, അനിൽകുമാർ, ബിന്ദു, ബീന, സിന്ധു, മഞ്ജു, മായ. മരുമക്കൾ: ബാബു, കുമാരി, ബാലൻ, സുധീർ, പ്രദീപ്, ശ്രീകണ്ഠൻ, പരേതനായ മോഹനൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.