കിളിമാനൂർ: പോളച്ചിറ വീട്ടിൽ സാവിത്രി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: അനിരുദ്ധൻ, രാമഭദ്രൻ, ധരളിക (മുൻ അംഗം, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്), ഭരതൻ, സിദ്ധാർഥൻ, മഞ്ജുഷ. മരുമക്കൾ: ലളിതാംബിക, രാധ, അജിത, പ്രദീപ്, പരേതരായ ശശികല, അപ്പുക്കുട്ടൻ.