Obituary
കല്ലറ: ആതിര ബിൽഡിങ്സിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ മറിയം ബീവി(78) നിര്യാതയായി. മക്കൾ: ഷെഫീഖ്, ഷാനിഫ്, ഷമീർ. മരുമക്കൾ: നസീഫാ ബീവി, ഷീബ, സലൂജ്.
തിരുവനന്തപുരം: നേമം മേലാംകോട് പുണർതം (ടി.സി.56/ 2727) പി. സോമൻ (84, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സി. വിലാസിനി. മക്കൾ: സിന്ധു വി.എസ്, സന്ധ്യ വി.എസ് (ലെഫ്.കേണൽ). മരുമകൻ: ജോയ്റ്റ് ചതോപാധ്യ (ലെഫ്.കേണൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: വിളബ്ഭാഗംലീലാ വിലാസത്തിൽ കെ. മനോഹരന്റെ ഭാര്യ ലീലാഭായി (74) നിര്യാതയായി. മക്കൾ: മനോജ്, പരേതനായ മുകേഷ്, മനേഷ്, ലിഗേഷ് (ജപ്പാൻ), മനീഷ. മരുമക്കൾ: ശര, മഞ്ചു, യൂക്കി, ഷൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.
തിരുവനന്തപുരം: പട്ടം ടി.കെ. ദിവാകരന് റോഡില് രാഹുൽശ്രീയിൽ ശ്രീകണ്ഠന് (62) നിര്യാതനായി. ദുബൈ എൻ.സി.ആർ കോർപറേഷനിൽ പി.ആർ.ഒ ആയിരുന്നു. ഭാര്യ: അനിത. മകൻ: രാഹുൽ. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
മടവൂർ: പനപ്പാംകുന്ന് കിഴക്കനേല ചരുവിള പുത്തൻവീട്ടിൽ ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണനാശാരി. മക്കൾ: ശശിധരൻ ആശാരി, ഉദയകുമാർ, ബിജുകുമാർ, അജയൻ, പരേതയായ ലളിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് തട്ടാന്റെവിളവീട്ടിൽ സുഗതന്റെയും സുശീലയുടെയും മകൻ അജീഷ് (31-ടെക്നോപാർക്ക് അപ്ത്താരാ കമ്പനി) കണിയാപുരം സിങ്കപ്പൂർ മുക്കിനുസമീപം നന്ദനം വീട്ടിൽ നിര്യാതനായി. സഹോദരൻ: അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: അയിരൂർ കളത്തറ വടക്കേവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ലത്തീഫ ബീവി (80) നിര്യാതയായി. മക്കൾ: നൗഷാദ്, സലീന, ബീന, അമീന, ഹുസൈൻ. മരുമക്കൾ: അസൂറ, നസീർ, ഷാജഹാൻ, തൻസീർ, റീന.
നെടുമങ്ങാട്: കരകുളം കായ്പാടി ഏറത്ത് കുമ്മി വീട്ടിൽ പരേതനായ ജലാലുദ്ദീന്റെ ഭാര്യ ലൈല ബീവി (68) നിര്യാതയായി. മക്കൾ: ഷഫീഖ് (സൗദി), സജീബ്. മരുമക്കൾ: സുനിതാ ബീഗം, സനൂജ ബീവി.
പറണ്ടോട്: വിനോബാനികേതൻ കാരയ്ക്കൻതോട് പൂവണംകാല വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ എൻ. കൃഷ്ണൻകുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ സി.പി. വസന്തകുമാരി. മക്കൾ: പരേതനായ ദിനേശ് കുമാർ, രമേശ് കുമാർ, പരേതനായ അജിത് കുമാർ, സന്തോഷ് കുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: ശശികല, കവിത, ചിത്രകല, സിജി വിശ്വനാഥ് (ആരോഗ്യവകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: മുട്ടത്തറ പനമൂട് ദേവി ക്ഷേത്രത്തിന് സമീപം അശ്വിൻ ഭവനിൽ പരേതനായ നടരാജന്റെ ഭാര്യ രത്നമ്മ (72) നിര്യതയായി. മക്കൾ: പ്രകാശ്, പ്രമീള, പ്രദീപ്. മരുമക്കൾ: നിഷ, ഗോപൻ, സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: കാട്ടായിക്കോണം ഉദയപുരം അക്കരവിള എം.എസ് ഭവനിൽ നളിനി (96) നിര്യാതയായി. മക്കൾ: പരേതനായ ഭദ്രൻ, ചന്ദ്രൻ, ഷീന. മരുമക്കൾ: വസന്ത ചന്ദ്രൻ, പരേതനായ മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: മുളയ്ക്കലത്തുകാവ് കെ.ജി ഭവനിൽ കെ. ഗോപിനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: ദേവയാനിയമ്മ. മക്കൾ: റീജകുമാരി, റീനകുമാരി, സുനിൽകുമാർ, ജി. റീസ. മരുമക്കൾ: മോഹനൻ, സുനിൽകുമാർ, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.