വർക്കല: കവലയൂർ ഹർഷ വിലാസത്തിൽ (ഹരിനന്ദനം) പരേതനായ വിദ്യാധരക്കുറുപ്പിന്റെ ഭാര്യ കമലാഭായിയമ്മ (80) നിര്യാതയായി. മക്കൾ: ശ്രീഹർഷൻ, ഹരിലാൽ, ഹരിശ്ചന്ദ്രൻ, ഹർഷജ, ഹരിജ. മരുമക്കൾ: ബീന, ഉഷാകുമാരി, മായ, മുരളീധരൻനായർ, ജയശ്ചന്ദ്രൻനായർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.