ബാലരാമപുരം: മന്നോട്ടുകോണം കിഴക്കേകര ചാലുവിള വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ രഘുപതി (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി) അശോകൻ, ഇന്ദിര, പരേതയായ രമണി മോഹനൻ (എൽ.ഐ.സി നെയ്യാറ്റിൻകര), വിജയൻ (എയർഫോഴ്സ് ആക്കുളം) ലത, ഷാജി (കെ.എസ്.ആർ.ടി.സി വിഴിഞ്ഞം). മരുമക്കൾ: വസന്ത, പരേതയായ വിമല, പരേതനായ തങ്കപ്പൻ, കല, ബീന, വസന്തരൻ, വിജിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.