മലയിൻകീഴ്: മാറനല്ലൂർ തൂങ്ങാംപാറ ഞാറൻതലയ്ക്കൽ സരസ്വതി മന്ദിരത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (93) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, മുരളീധരൻ നായർ, അംബിക കുമാരിയമ്മ, ശൈലജകുമാരി, ഗിരിജകുമാരി, രാജേന്ദ്രൻ നായർ, രാഗലതിക, അനിതകുമാരി. മരുമക്കൾ: ഉഷകുമാരി, വിശ്വനാഥൻ നായർ, സിന്ധുകുമാരി, വിഘ്നേശ്വരൻ നായർ, രാമചന്ദ്രൻ നായർ, പരേതരായ ആനന്ദവല്ലിയമ്മ, രവീന്ദ്രൻ നായർ, വേണുഗോപാലൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.