കല്ലമ്പലം: പുതുശ്ശേരിമുക്ക് പൂങ്കാവനത്തിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനം ബീവി (100) നിര്യാതനായി. മക്കൾ: അബ്ദുൽ സമദ്, ആരിഫാ ബീവി, ലത്തീഫാബീവി, അബ്ദുൽ റഷീദ്, ഫസിലുദീൻ. മരുമക്കൾ: സഫിയാ ബീവി, പരേതനായ മുഹമ്മദ് ഇല്യാസ്, അബ്ദുൽ അസീസ്, സീനത്ത്, മാഗ്ലസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാവല്ല ജമാഅത്ത് ഖബർസ്ഥാനിൽ.