പകൽക്കുറി: കരിക്കത്തിൽ കെ. നാണു ആചാരി (97) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: വിലാസിനി, സരസ്വതി, പകൽക്കുറി വിശ്വൻ, ശ്യാമള, ഹരിദാസ് സാരംഗി, പ്രസന്ന, മോഹൻദാസ്, പ്രണവം മധു. മരുമക്കൾ: ജി. സദാനന്ദൻ ആശാരി, പി. സദാനന്ദൻ ആശാരി, പി. വത്സല, രാധാകൃഷ്ണൻ, ശെൽവ കുമാർ, ചന്ദ്രലേഖ, ശാലിനി, ഷീലാമധു.