തിരുവനന്തപുരം: കരമന നെടുങ്കാട് കട്ടയ്ക്കാൽ തുളസിത്തറ വീട് പരേതനായ അപ്പുനാടാരുടെ ഭാര്യ ഗോമതി (78) നിര്യാതയായി. മക്കൾ: രാജൻ, ലത, പൊടിയൻ, തുളസി കുമാർ, പരേതയായ ഉഷ. മരുമക്കൾ: ബിന്ദു, സതി, ബീന, ഡിക്രൂസ്, സജി. സഞ്ചയനം ഞായറാഴ്ച 8.30ന്.