തിരുവനന്തപുരം: കരമന ശാന്തിവിള കുർവാണി മസ്ജിദ് െലയ്നിൽ ഒ.എം.എച്ച് ഹൗസിൽ പരേതനായ എച്ച്. അബൂബക്കറിന്റെ ഭാര്യ ഫാത്തിമ ബീവി (85) നിര്യാതയായി. മക്കൾ: റാഫി, നസീർ, നാസർ, ആത്തുക്കാബീവി, റംലാബീഗം, ആരിഫബീഗം, ലൈല, നസീമ. മരുമക്കൾ: മാലിക് മുഹമ്മദ്, അബ്ദുൽ റഹുഫ്, കമാൽ, നൗഷാദ്, ഷേക് മൈദീൻ, റഷീദ, ത്വാഹിറ, ജുനൈദ.