കിളിമാനൂർ: നഗരൂർ വെള്ളംകൊള്ളി കോട്ടക്കൽ കിഴക്കേവിളവീട്ടിൽ ശാരദ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ലളിത, ശിവപ്രസാദ്, ബാബു, അംബിക, ബീന, പരേതരായ സദാശിവൻ, രാധ, ഭാസി. മരുമക്കൾ: പത്മാദേവി, സുധ, ഗിരിജ, ഗീത, സതീശൻ, വാസുദേവൻ, പരേതരായ രഘൂത്തമൻ, സത്യദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.