കിളിമാനൂർ: കല്ലറ മിതൃമ്മല പാകിസ്താൻമുക്ക് പരേതനായ ഹനീഫ ഹാജിയുടെ ഭാര്യ ലൈല മന്ദിരത്തിൽ ഹമീദ ബീവി (91) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, ഹാജി, ലൈല, ബീവി, ഫസലുദ്ദീൻ, പരേതനായ ഷിഹാബ്, റഫീഖ ബീവി, പരേതനായ അബ്ദുൽ വഹാബ്, നസീർ, മുബീന, സെമീന, സീന. മരുമക്കൾ: നസീമബീവി, പരേതനായ ഇബ്രാഹിം, സുലൈഖ, യൂസുഫ്, ജമീല, അനീസ, സബീന, താജുദ്ദീൻ, ഷാജഹാൻ മൗലവി, പരേതനായ ഇക്ബാൽ.