വെഞ്ഞാറമൂട്: പേരുമല ഷാജി മന്‍സിലില്‍ എം. അലിയാരുകുഞ്ഞ് (94) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാ ബീവി. മക്കള്‍: സീനത്ത്, നസീര്‍, സാജിദ, ഹാഷിം, ലൈല, ഷിഹാബുദ്ദീന്, ഷീജ. മരുമക്കള്‍. സഫീല, അബ്ദുല്‍ ഗഫൂര്‍, ഷൈല, നാസറുദ്ദീന്‍, പരേതരായ അബ്ദുല്‍ സമദ്, ലത്തീഫ്.