ബാലരാമപുരം: മേക്കേതോട്ടം വാറുവിളാകത്ത് വീട്ടിൽ ജി. സരസ്വതി (76) നിര്യാതയായി. മക്കൾ: വിജയകുമാർ, ലത, ബിനു, രാധാകൃഷ്ണൻ, ഷാജി, സന്തോഷ് കുമാർ.
മരുമക്കൾ: സുജാത, രാധാകൃഷ്ണൻ, സുനി, ജയശ്രീ, ജയത്ര, ആര്യ, ഗ്രീഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.