കണിയാപുരം: പള്ളിപ്പുറം പായ്ചിറ അഖിൽ നിലയത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രി അമ്മ (74) നിര്യാതയായി. മക്കൾ: ഗോപകുമാർ, അനിൽ കുമാർ, സുരേന്ദ്രൻ നായർ, അജിതകുമാരി, ബിന്ദു കുമാരി. മരുമക്കൾ: ഉഷകുമാരി, സുനിതകുമാരി, ശുഭ, മോഹനൻ നായർ, സുരേഷ് കുമാർ (കേരളകൗമുദി കഴക്കൂട്ടം ലേഖകൻ). സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.