പോത്തൻകോട്: അയിരൂപ്പാറ മയിലാടുംമുകൾ രഞ്ചു ഭവനിൽ എ. ശങ്കരപിള്ള (97) നിര്യാതനായി. ഭാര്യ: പരേതരായ സാവിത്രിയമ്മ, ഇന്ദിര. മക്കൾ: ചന്ദ്രിക, ചന്ദ്രൻ നായർ, രമാദേവി, ഷൈലജകുമാരി, ലതകുമാരി. മരുമക്കൾ: പ്രഭാകരൻ നായർ, ശശികല, മനോഹർ, സതീശൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.