തേവലക്കര: പാലയ്ക്കൽ പെരുമ്പാഴത്ത് പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ കാച്ചുവാഴയിൽ കുടുംബാംഗം ഹവ്വാഉമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, പരേതനായ ജമാലുദ്ദീൻ, ഷറഫുദ്ദീൻ, ഖദീജാ ബീവി, ലൈലാബീവി. മരുമക്കൾ: ഹാജറബീവി, റസിയാബീവി, ആമിനാ ബീവി, അബ്ദുൽ സലാം, ഷംസുദ്ദീൻ.