കരുനാഗപ്പള്ളി: പടനായർകുളങ്ങര തുരുത്തി വീട്ടിൽ അബ്ദുൽ മജീദ് മുസ്ലിയാരുടെ ഭാര്യ സുബൈദ ബീബി (68) നിര്യാതയായി. മക്കൾ: റഹിയാനത്ത്, നബിസത്ത്, ബാദുഷ, ബൂസരി, ബുഹാരി, അൻസാരി. മരുമക്കൾ: അബ്ദുൽ സലാം, സിദ്ദീഖ്, സലീന, റെജില, ഹസീന, ഷാനിത. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.