ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ സ്റ്ററി കോട്ടേജിൽ സി.എസ്. ഫാസിൽ അഹ്മദ് (79) നിര്യാതനായി. ഭാര്യ: ഖമർബാൻ (റിട്ട. അധ്യാപിക, ഗവ. യു.പി.എസ്, കുമരംചിറ). മക്കൾ: അനിലാൽ, അഹ്മ്മദ്, ബെന്രാസ്ബീഗം (ക്ലർക്ക് എം.ഇ.എ.ഇ.എം.എച്ച്.എസ്.എസ്, കരിക്കോട്), ഹാമീം അഹ്മദ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ജുമൈല (അധ്യാപിക ജൗഹരിയ കോളജ്, പാരിപ്പള്ളി), അബ്ദുൽ മജീദ് (റിട്ട. ട്രെയ്നിങ് ഇൻസ്ട്രക്ടർ ടി.കെ.എം.സി.ഇ, കരിക്കോട്), സീനത്ത് (ജി.എസ്.ടി പ്ലാക്ടീഷണർ, കരുനാഗപ്പള്ളി).