Obituary
പെരുമ്പുഴ: കന്യാകുഴി ചരുവിള പുത്തൻവീട്ടിൽ തങ്കപ്പൻ ആചാരി (95) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അജിത്ത്, അനിൽകുമാർ, ജലജകുമാരി, അഭിലാഷ്, പരേതനായ മുരളീധരൻ. മരുമക്കൾ: രജനി, സൗമ്യ, ജയചന്ദ്രൻ.
വയയ്ക്കൽ: വയയ്ക്കൽ പാലവിള വീട്ടിൽ പരേതനായ യേശുദാസെൻറ ഭാര്യ കുഞ്ഞുമോൾ (56) നിര്യാതയായി. മക്കൾ: രാജേഷ്, അജേഷ്. മരുമക്കൾ: അനിത, സോഫി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വയയ്ക്കൽ മർത്തോമ സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: നീലികുളം കുറ്റിഅയ്യത്ത് വീട്ടില് ബഷീറുദ്ദീന് (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ കുഞ്ഞ്. മക്കള്: നവാസ്, നെസിയ, നെദീറ. മരുമക്കള്: സലാഹുദ്ദീന്, അഷറഫ്, റാഫിയത്ത്.
ഓച്ചിറ: ചങ്ങൻകുളങ്ങര മുരളി ഭവനത്തിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (62) നിര്യാതയായി. മക്കൾ: വീണ മധു, വിഷ്ണു എം. മുരളി. മരുമക്കൾ: പരേതനായ മധു, ലക്ഷ്മി വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
ഓച്ചിറ: തഴവ തെക്കുംമുറി മേക്ക് കളത്തിൽ വാസുദേവൻപിള്ള (80) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: സുരേഷ്, മിനി, സുനിൽ. മരുമക്കൾ: ലീഫ, സേതു, വിധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ശാസ്താംകോട്ട: വേങ്ങ സുധീർ നിവാസിൽ പരേതനായ റിട്ട. രജിസ്ട്രാർ ഭാസ്കരെൻറ ഭാര്യ രാജമ്മ (79- റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സുധീർ, സുനിൽ. മരുമക്കൾ: രമേശ്, വനജ, ദീപ.
ചവറ: മേനാമ്പള്ളി മണ്ണൂർ കിഴക്കേത്തറയിൽ ചന്ദ്രശേഖരൻപിള്ള (74) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിയമ്മ. മകൻ: പാർഥസാരഥി (എയർഫോഴ്സ്). മരുമക്കൾ: ഡോ. ശ്രീജ (അസി. പ്രഫ. എം.എം.എൻ.എസ്.എസ് കോളജ്, കൊട്ടിയം). സഞ്ചയനം വ്യാഴാഴ്ച.
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ ചെട്ടിശ്ശേരിൽ മണിയൻ (57) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അശ്വതി, അരുൺകുമാർ, ആര്യ. മരുമകൻ: വിജിത്ത്.
പുനലൂർ: ഉറുകുന്ന് പേരാത്ത് വീട്ടിൽ ജോയി (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: റീജ, റീന. മരുമക്കൾ: ഷിബു, അനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ലൂർദ് മാതാ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
നിലമേൽ: കൈതക്കുഴിയിൽ ആർ.എച്ച് ഹൗസിൽ പരേതനായ തങ്കപ്പെൻറ ഭാര്യ രാധ (83) നിര്യാതയായി. മക്കൾ: പരേതയായ ശകുന്തള, രഘുനാഥൻ. മരുമക്കൾ: പരേതനായ ശശാങ്കൻ, പുഷ്പലത. സഞ്ചയനം അഞ്ചിന്.
ചവറ: ബൈക്കപകടത്തിൽപെട്ട് തലക്ക് പരിക്കേറ്റയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കരുനാഗപ്പള്ളി ചെറിയഴീക്കൽ വടക്കേപ്പുറത്ത് വീട്ടിൽ റെജി (53) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരക്ക് കുറ്റിവട്ടത്തിന് വടക്കുവശമായിരുന്നു അപകടം. നീണ്ടകരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന റെജിയുടെ വാഹനത്തിന് പിറകിൽ അതേഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ റെജിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഭാര്യ: ഷീന. മക്കൾ: അഭിചന്ദ്ര, അമിത്ചന്ദ്ര. ചവറ പൊലീസ് കേസെടുത്തു.
എഴുകോൺ: ഇരുമ്പനങ്ങാട് പുത്തൻവിള വീട്ടിൽ പരമേശ്വരൻ (മണി, 69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: രാധാകൃഷ്ണൻ, രാധിക.