ചടയമംഗലം: കൊച്ചാലുംമൂട് പഴവിളയിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ സുഹ്റാബീവി (85) നിര്യാതയായി. മക്കൾ: സലീം, ഹുസൈൻ, റഹീം, സബീന, നജീം, റജീന, മുനീർ, സുമിത, പരേതരായ നിസാം, മുജീബ്. മരുമക്കൾ: ബീന, ഫസീല, മുബാറക്, ജീൻസി, സജീദ്, അസീം, സീന.