തൊടുപുഴ: മുതലക്കോടം മാളിയേക്കൽ എം.സി. ഉലഹന്നാെൻറ ഭാര്യ കത്രിക്കുട്ടി (87) നിര്യാതയായി. പാലാ കവീക്കുന്ന് പടവിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, ലിസി, സണ്ണി, പരേതയായ മേരി, ഫാ. ചെറിയാൻ (പ്രിൻസിപ്പൽ ,സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, വെസ്റ്റ് ബംഗാൾ), ജൂലി(മോളി, യു.കെ), ജോൺസൺ(യു.കെ), അഡ്വ.ജോമോൻ, സോണി (യു.കെ). മരുമക്കൾ: സാലി മാണിവയലിൽ, തോമാച്ചൻ എളൂക്കുന്നേൽ, ചിന്നമ്മ പാറാളി, ജോൺ ചാമക്കാലായിൽ (റിട്ട. കായിക അധ്യാപകൻ), സിബി തുരുത്തേൽ, സെലിൻ വയലിങ്കത്തടത്തിൽ, അനു നെടുങ്ങാട്ട് (ഗവ .എച്ച്.എസ്.എസ്, പെരിങ്ങാശ്ശേരി), സിജി പച്ചയിൽ. സംസ്കാരം ബുധനാഴ്ച 10.30ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.