ഒല്ലൂർ: എലുവത്തിങ്കൽ കാട്ടൂക്കാരൻ പരേതനായ ബേബിയുടെ ഭാര്യ ത്രേസ്യ (ചിന്നമ്മ- 79) നിര്യാതയായി. മക്കൾ: ജോസഫ്, വത്സ, സ്റ്റെല്ല, ലിയോൺ, ഷൈല. മരുമക്കൾ: ഹെലൻ, ആന്റോ, ജോയ്, ജിനി, റാഫി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.