തൊയക്കാവ്: ആടാട്ടുകുളങ്ങര ക്ഷേത്രത്തിനുസമീപം പൂവശ്ശേരി കുമാരന്റെ ഭാര്യ മീനാക്ഷി (86) നിര്യാതനായി. മക്കൾ: പ്രസാദ്, പ്രസന്ന, പ്രസുനി, പ്രമീള, പ്രസീത, പ്രദീപ്, പ്രമോദ്, പ്രവിത, പ്രദീഷ്. മരുമക്കൾ: മഹിജ (അധ്യാപിക, എച്ച്.എം.എസ്.വി.യു.പി സ്കൂൾ എടമുട്ടം), ഉത്തമൻ, പ്രേമൻ, അജയ്കുമാർ (സൗദി), സുധ, ജിഷ, സുരേഷ്, ശ്രീനിജ, സുരേഷ് കുമാർ (സുഡാൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.