കുഴിക്കാട്ടുകോണം: പരേതനായ കാരക്കട ഗംഗാധരന്റെ ഭാര്യ സരോജിനി (76) നിര്യാതയായി. മക്കൾ: രഘു, ഷീജ, രമേഷ്, പരേതനായ രജിമോൻ. മരുമക്കൾ: രജനി, ലോഹിതാക്ഷൻ, സുനിത, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.