ഏനാമാക്കൽ: കെട്ടുങ്ങൽ പോക്കാക്കില്ലത്ത് പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ കുഞ്ഞുബീവി (88) നിര്യാതയായി. മക്കൾ: അസ്ക്കർ, സഫിയ, കബീർ, ഷംസുദ്ധീൻ, റസിയ, പരേതനായ ലത്തീഫ്, റഷീദ്, അബ്ദുൽ ജബ്ബാർ, ഇക്ബാൽ, ഷിയാഫുദ്ധീൻ. മരുമക്കൾ: നൂർജഹാൻ, കൊച്ചുമോൻ, താഹിറ, ഫാത്തിമ, ഹംസ, റുക്സാന, സമീറ, സമീറ, റെജുല. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കെട്ടുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.