അരിമ്പൂർ: എറവ് സെന്റ് തെരേസാസ് അക്കാദമിക്ക് സമീപം വടക്കേടത്ത് പരേതനായ അച്യുതന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: നളിനി, ശോഭന, മല്ലിക, ബാബുരാജ്, ജയൻ, ഷീജ. മരുമക്കൾ: വിജയൻ, സംഗീത, രമ്യ, സുരേഷ്, പരേതരായ ബാലകൃഷ്ണൻ, രാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.