ഒല്ലൂർ: പെരുവാംകുളങ്ങര വീട്ടിൽ പരേതനായ കിട്ടുണ്ണിയുടെ ഭാര്യ തങ്ക (86) നിര്യാതയായി. മക്കൾ: ശശിധരൻ, രവി, ബാബു, ഹരിദാസൻ, കുമാരി, അനിത. മരുമക്കൾ: ഉഷ, സന്ധ്യ, ലത, ലത, ശേഖരൻ, ശശി. സംസ്കാരം ഞായറാഴ്ച 11ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ.