അഴീക്കോട്: മാർത്തോമ സ്കൂളിന് കിഴക്ക് പരേതനായ വലിയകത്ത് കുഞ്ഞുമരക്കാരിന്റെ ഭാര്യ ഖദീജ (88) നിര്യാതയായി. മക്കൾ: സിദ്ദീഖ്, മുഹമ്മദ്, റഹീം, നൗഷാദ്( കെ.എസ്.ഇ.ബി, കൊടുങ്ങല്ലൂർ), അൻഷാദ് (ദുബൈ), ജമീല, അസ്മ, ഫാത്തിമ, പരേതയായ ഹസീന. മരുമക്കൾ: ഇസ്മായിൽ, ബഷീർ, ഹുസൈൻ, റസിയ, നസീമ, ആസിയ, ഷമീറ, സബിത.