ചാലക്കുടി: വെട്ടുകടവ് ഞർലിക്കാട്ടിൽ പരേതനായ ബാലകൃഷ്ണൻ മേനോന്റെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കള്‍: ചന്ദ്രന്, ചന്ദ്രിക, സുരേന്ദ്രന്, ശാന്തകുമാരി, ഗോപി, ശിവശങ്കരന് (കൊച്ചനിയന്), ലളിത, ഭാമ, സുനില്‍കുമാര്‍ (കണ്ണന്), പരേതനായ രവീന്ദ്രന്. മരുമക്കള്‍: സുരജ, മുരളി, ഗീത, മധുസൂദന പണിക്കര്‍, വിശ്വലക്ഷ്മി, നിർമല, മീര, നാരായണന്, ബാബു, ധന്യ.