ചെറുതുരുത്തി: തൊഴുപ്പാടം കോൽപ്പുറത്ത് പരേതനായ കൃഷ്ണൻകുട്ടി പണിക്കറുടെ (ഗോപി പണിക്കർ) ഭാര്യ അയ്യഴി കൈപ്പുള്ളി മാലതി അമ്മ (87) നിര്യാതയായി. മക്കൾ: പദ്മിനി, മുകുന്ദൻ, രമ, ഷീല, രമേഷ് (കുവൈത്ത്). മരുമക്കൾ: സുന്ദരേശൻ, ഗീത, കൃഷ്ണൻ, രാജൻ, സൗമ്യ (കുവൈത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.